Mammootty's Mamangam hits new records | FilmiBeat Malayalam

2019-12-13 491

Mammootty's Mamangam hits new records
നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിലായി മാമാങ്കം തീയേറ്ററുകളിലേക്ക് എത്തിക്കഴിഞ്ഞു. ആരാധകര്‍ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു എന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാള സിനിമയുടെ ചരിത്രം തന്നെ മാറിമറയുമെന്നാണ് കരുതപ്പെടുന്നത്. മാമാങ്കം നേടാന്‍ സാധ്യതയുള്ള റെക്കോര്‍ഡുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ മുന്‍പ് തന്നെ തുടങ്ങിയിരുന്നു.